Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drinking Session

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം; ര​ണ്ട് പേ​ർ​ക്ക് കു​ത്തേ​റ്റു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മ​ദ്യം ക​ഴി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ര​ണ്ട് പേ​ർ​ക്ക് കു​ത്തേ​റ്റു. അ​തി​യ​ന്നൂ​ർ പ്ലാ​വി​ള സ്വ​ദേ​ശി ര​ഞ്ചി​ത്ത് (33) വ​ഴു​തൂ​ർ സ്വ​ദേ​ശി വി​നോ​ദ് (35) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

ഇ​വ​രെ നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ത്തി​യ ആ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

സ​ന​ൽ എ​ന്ന​യാ​ളാ​ണ് കു​ത്തി​യ​ത്. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

 

Latest News

Corehub Up